പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക |
സഹകരിക്കുന്ന സ്ഥാപനങ്ങളിലേക്ക് തിരികെ പോകുക

വിഭാഗം: ഫിനാൻഷ്യൽ ഇൻക്ലൂഷൻ (എഫ്.ഐ.)

പങ്കാളിത്തത്തിന്റെ വ്യാപ്തി: ഗ്രാമവികസന മന്ത്രാലയവും സാ-ധൻ (SA-DHAN)-ഉം സ്വയം സഹായ സംഘത്തിലെ (Self Help Group) മുതിർന്ന അംഗങ്ങൾക്കിടയിൽ വനിതാ നേതൃത്വത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 മാർച്ച് 22 ന് കൈകോർത്തു. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്താൻ കൂടുതൽ നിർദ്ദേശം നൽകി.
1) തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ വനിതാ സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ച് (potential of women enterprises) 'സ്കോപ്പിംഗ് റിപ്പോർട്ട്' (scoping report) തയ്യാറാക്കൽ.
2) സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനും (State Rural Livelihood Mission) പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും (leading financing Institutions) തമ്മിലുള്ള പങ്കാളിത്തം സുഗമമാക്കുക.
3) ഇടപെടലിനായി (intervention) ഉചിതമായ ഡിജിറ്റൽ ടൂളുകൾ (digital tools) വികസിപ്പിക്കാൻ DAY-NRLM നെ പിന്തുണയ്ക്കുക.
4) DAY-NRLM മായി സഹകരിച്ച്, ബന്ധപ്പെട്ട പങ്കാളികളുമായി (relevant Stakeholders) വർക്ക്‌ഷോപ്പുകൾ (workshops), കൂടിയാലോചനകൾ (consultations), പരിശീലന പരിപാടികൾ (training Programmes) എന്നിവ നടത്തുക.
5) സംരംഭകർക്കായി (entrepreneurs) പലിശ സബ്‌വെൻഷനുമായി (interest Subvention) ബന്ധപ്പെട്ട പദ്ധതികൾ (Schemes) വികസിപ്പിക്കുക.

frame